2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

എന്റെ ഹൃദയ മണ്ഡപത്തില്‍ നൃത്തമാടുമ്പോള്‍ ഒരിക്കലെന്കിലും നീയലോചിച്ചോ എനിക്ക് വേദനിക്കുന്നോയെന്നു,നിന്ടെ കാല്പാദങ്ങളുടെ ഭാരം താങ്ങാനാവാതെ ഞാന്‍ തകര്ന്നു പോകുമ്പോളും നീയരിഞ്ഞതെയില്ലല്ലോ എന്റെ ദയനീയാവസ്ഥ ,അറിഞ്ഞില്ല എന്നതിലുമുപരിയായി ഞാന്‍ നിന്നെ അറിയിച്ചില്ല എന്ന് പറയുന്നതായിരിക്കും ശെരി.നിന്ടെ മിഴികള്‍ ച്ചുവക്കതിരിക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിക്കുമ്പോള്‍ നീയെന്ടെ നിരഞ്ഞമിഴികളെ നോക്കി നിസ്സഹായാവസ്ഥയില്‍ നില്‍ക്കയയിരുന്നോ?മിഴിനീരിനോടൊപ്പം തുരുതുരാ വീഴുന്ന എന്റെ മൊഴികളെ നെഞ്ചിലേക്കു ഏറ്റു വങ്ങനാവാതെ നീ ഉഴറുകയായിരുന്നോ ?എന്റെ മിഴികളും മൊഴികളും കാരണം നീ ഈ ലോകത്തെ തന്നെ പഴിച്ചോ ഒരു വേള. നിന്ടെയുള്ളിലെ സ്നേഹത്തിന്‍ കണങ്ങള്‍ കൈമാറാനാവാതെ നീ നിന്നെത്തന്നെ ശപിച്ചുവോ?തളര്നുവീന എനിക്ക് ഒരു തുള്ളി വെള്ളം തരനാവാതെ നീ നിശ്ചലമയിപ്പോയോ?എന്റെ മിഴിനീരൊരു ആഴി തന്നെ സൃഷ്ടിച്ചപ്പോള്‍ നീ എന്ത് ചെയ്യണമെന്നറിയാതെ നിന്നുപോയോ?നിന്ടെ ചുണ്ടോന്നനങി കാണാന്‍ ഞാന് ‍കൊതിച്ചപ്പോള്‍ നീയതെണ്ടേ നടക്കാത്ത ആഗ്രഹമായി മാറ്റാന്‍ ശ്രമിച്ചുവോ?കുറ്റപ്പെടുത്തില്ല ഞാന്‍ ,ഞാന്‍ അര്‍ഹിക്കുന്നത്തെ നിനക്കു തരാനാവൂ ,നാന്‍ അര്‍ഹിക്കുന്നത് ഇതെല്ലാമാണ്,പൂര്‍വാധികം സന്തോഷത്തോടെ ഞാന്‍ ഇതേറ്റു വാങ്ങാം,എത്രകാലം എന്നറിയാതെ,നിന്ടെ മനസിലും എന്റെ മനസിലും ഞാന്‍ മരിക്കുന്നത് വരെ.അപ്രതീക്ഷിതമയതോ പ്രതീക്ഷിതമയതോ അയ ആ മരണം നിന്നെ മുറിവേല്പ്പിക്കാതിരിക്കട്ടെ.

2 അഭിപ്രായങ്ങൾ:

  1. "ഹൃദയമാണ്ടാപത്തില്‍" എന്താണ്‌? അക്ഷരതെറ്റാണോ?

    വളരെ അക്ഷരത്തെറ്റുകൾ..ശരിയാക്കണം കേട്ടോ...പിന്നെ paragraph തിരിച്ചെഴുതൂ.. ഇനിയും എഴുതു.. കുറച്ചു ശ്രദ്ധിച്ചാൽ നന്നാവും..

    മറുപടിഇല്ലാതാക്കൂ
  2. "എത്രകാലം എന്നറിയാതെ,നിന്ടെ മനസിലും എന്റെ മനസിലും ഞാന്‍ മരിക്കുന്നത് വരെ.അപ്രതീക്ഷിതമയതോ പ്രതീക്ഷിതമയതോ അയ ആ മരണം നിന്നെ മുറിവേല്പ്പിക്കാതിരിക്കട്ടെ."


    നന്നായിട്ടുണ്ട്..

    മറുപടിഇല്ലാതാക്കൂ